
കറ്റാനം : മഞ്ഞാടിത്തറ പറവീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സരസമ്മ (90) നിര്യാതയായി. മക്കൾ:സുരേന്ദ്രൻ,രാജേന്ദ്രൻ,ശശിധരൻ,രാജമ്മ,രവി,മുരളി. മരുമക്കൾ:രാധ,ലീല,ജയ,രവീന്ദ്രൻ,ഗീത,ആശ. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്