
മുഹമ്മ : പുന്നപ്ര-വയലാർ-മാരാരിക്കുളം രക്തസാക്ഷി തോട്ടത്തുശേരി ഭാനുവിന്റെ സഹോദരി മുഹമ്മ പഞ്ചായത്ത് 12-ാം വാർഡ് കിഴക്കേവെളി ഭാർഗവി (97 ) നിര്യാതയായി.ഭർത്താവ് : പരേതനായ പപ്പൻ. മക്കൾ :പുഷ്പൻ, ശശീന്ദ്രൻ, കൈലാസൻ,സുഖലാൽ, തങ്കമണി. മരുമക്കൾ :മണിയമ്മ, രത്‌നമ്മ, അജിത, സുജാത, പൊന്നപ്പൻ.