
ആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ (കെ.എസ്.ഡി.പി)
ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ ഒക്ടോബറിൽ നടക്കും.
മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, പരിശീലനപരിപാടികൾ, പദ്ധതിപ്രഖ്യാപനങ്ങൾ, ജനകീയ കൂട്ടായ്മകൾ, കുടുംബ സംഗമങ്ങൾ എന്നിവ നടക്കും.വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്രിവച്ച ആഘോഷപരിപാടികളാണ് നടക്കുന്നത്.