sabu

ആലപ്പുഴ: ഹൗസിംഗ് കോളനി വാർഡിൽ നികർത്തിൽ സാബു (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വലിയചുടുകാട്ടിൽ. പിതാവ്: സുരേന്ദ്രൻ. മാതാവ്: ലളിത. ഭാര്യ: മിനി. മക്കൾ: സ്‌നേഹ, ആരതി. മരുമകൻ: ജെറി.