sugunam

ആലപ്പുഴ: ആര്യാട് വടക്കേവെളിയിൽ വി.കെ.സുഗുണൻ (62,റിട്ട കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: പ്രശാന്ത്,സംഗീത. മരുമക്കൾ: അഭിരാമി, സുനിൽ.