sss

തൃക്കുന്നപ്പുഴ : തൃക്കുന്നപ്പുഴ നോർത്ത് ,സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം .പി. സജി ഉദ്ഘാടനം ചെയ്തു. കെ.എ.ലത്തീഫ്,
മണ്ഡലം പ്രസിഡന്റുമാരായ പി.എൻ.രഘുനാഥൻ, തൃക്കുന്നപ്പുഴ പ്രസന്നൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ.നന്മജൻ, സാബു ബാലാനന്ദൻ, സീമ പ്രേംകുമാർ, നൈസൽ പാനൂർ, ഉദയചന്ദ്രൻ, ആശ,ഡി .ഷിബു,ഗോപാലകൃഷ്ണൻ, സുനിൽ സുധാകരൻ, വിശ്വംഭരൻ, തുടങ്ങിയവർ നേതൃത്വം നൽകി.