a

മാവേലിക്കര : തട്ടാരമ്പലം മറ്റം തെക്ക് തിരുവോണത്തിൽ പരേതനായ രവികുമാറിന്റെ ഭാര്യ ഗിരിജകുമാരി (61) നിര്യാതയായി. മക്കൾ : രമ്യ, സൗമ്യ. മരുമക്കൾ : അരുൺകുമാർ, മഹേഷ്. സഞ്ചയനം 14ന് രാവിലെ 8ന്.