മാവേലിക്കര : മാങ്കാംകുഴി വെട്ടിയാർ വാഴപ്പള്ളിൽ രവീന്ദ്രൻ പിള്ള (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മകുമാരി. മക്കൾ: സുജിത്ത്, സുദീപ്, സുചിത്ര. മരുമക്കൾ: രമ്യ, അർച്ചന, അനീഷ്. സഞ്ചയനം 17ന് രാവിലെ 8.30ന്.