ചേർത്തല : നഗരസഭ 10ാം വാർഡിൽ കളികുളം ജംംഗ്ഷന് വടക്കുവശം ഇന്ദുവിഹാറിൽ പങ്കജാക്ഷിയമ്മ (89) നിര്യാതയായി. മക്കൾ: ഗോപിനാഥ്, രാധാമണി, ശശിധരൻ നായർ, അരവിന്ദാക്ഷൻ നായർ, ഉഷ. മരുമക്കൾ: ഇന്ദിര, രാധാകൃഷ്ണൻ, വനജ, സതി, ഗോപൻ.