photo

ചേർത്തല: ഓണത്തിന് നിത്യോപയോഗ സാധനങ്ങൾ വിലകുറച്ചു നൽകുന്നതിനായി ചേർത്തല കിഴക്കേനാൽപതിൽ സർവീസ് സഹകരണ ബാങ്കിൽ ഓണചന്ത കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ജി.അപ്പുക്കുട്ടൻനായർ,വി.വി.ശശി,എം.വി.അപ്പുക്കുട്ടൻനായർ,അജിസുകുമാരൻ,നിഷഅനിൽകുമാർ,പി.വി.വിനോദ് കുമാർ,കെ.പി.മധുസൂദനൻ എന്നിവർ പങ്കെടുത്തു.