കായംകുളം : പത്തിയൂർ ശ്രേയസിൽ മോഹനകുമാരൻ നായരുടെ (റിട്ട. എ. എസ്. എെ) ഭാര്യ ശ്രേയസ് (62) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ: മിഥുൻ ( മല്ലൻസ് ജിം, കാക്കനാട്), ഹൈമ. മരുമക്കൾ : സുജിത, ജയേഷ്.