hjc

ഹരിപ്പാട്: കള്ളിക്കാട് ആലുംമൂട്ടിൽ ചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ദീപ്തി, ദിവ്യ. മരുമക്കൾ: രാജേഷ്, സുനിൽ. സഞ്ചയനം 19ന് രാവിലെ 8ന്.