അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡ് പോളയിൽ വീട്ടിൽ പങ്കജാക്ഷൻ (69) നിര്യാതനായി. ഭാര്യ :ഷൈലജ. മക്കൾ :ഷൈനി, ഷൈമ, ദിവ്യ. മരുമക്കൾ ;അനീഷ്, സുതൻ, രജീഷ്.