അമ്പലപ്പുഴ: പറവൂർ സോമസദനത്തിൽ പി.റ്റി. പൊന്നപ്പന്റെ ഭാര്യ തങ്കമണി (77) നിര്യാതയായി. മക്കൾ: സോമലത, സോമസുധ, സോമജയ, സോമസുന്ദരം, അമ്പിളി. മരുമക്കൾ: അശോകൻ, പ്രദീപ്, സുഗതകുമാർ, ശിൽപ, സിജു. സഞ്ചയനം 15ന് രാവിലെ 8.30ന്.