paster-manuvel


ചെന്നിത്തല സൗത്ത്: അപ്പോസ്തലിക് പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ കെ.പി.മനുവേൽ (73) നിര്യാതനായി. എ.സി.ഒ.പി ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് ചെങ്ങന്നൂർ മാലക്കര എ.സി.ഒ.പി സെമിത്തേരിയിൽ.
ഭാര്യ: സാറാമ്മ. മക്കൾ: സുബിൻ, അബി. മരുമക്കൾ: മോൻസി, ലിൻസി.