ചേർത്തല: എസ്. എൻ.ഡി.പി യോഗം 519, 2114 തൈക്കൽ ശാഖയിൽ മഹാസമാധി ദിനാചരണം നാളെ നടക്കുന്നു. രാവിലെ 6ന് ഗുരുപൂജ,വൈകിട്ട് ഉച്ചയ്ക്ക് 2.30ന് പ്രാർത്ഥന, വൈകിട്ട് 3.35 ന് ശാന്തിയാത്ര, 4.30ന് ഗുരുദേവപ്രഭാഷണം .