obit

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 18ാം വാർഡിൽ മരുത്തോർവട്ടം പോറ്റിക്കവല കൃഷ്ണവിലാസം വീട്ടിൽ സന്തോഷ് (56) നിര്യാതനായി.മാതാവ്: അംബുജാക്ഷി. ഭാര്യ:രാജി. മക്കൾ:കിരൺ,കാർത്തിക്,അഭിരാമി. മരുമകൾ: ശ്രീലക്ഷ്മി.