ചേർത്തല:നഗരസഭ 30ാം വാർഡിൽ പുത്തൻ പുരയ്ക്കൽ ഷാജി തോമസിന്റെ ഭാര്യ ഷൈജി തോമസ് (53) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.മകൻ : ജീവൻ തോമസ്