
കായംകുളം: ചെറിയപത്തിയൂർ 360,പത്തിയൂർ കിഴക്ക് 1264,പത്തിയൂർ തോട്ടം 6242 പത്തിയൂർ 6456 എന്നീ എസ്.എൻ.ഡി.പി ശാഖായോഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന നൽകി.ഭാരവാഹികളായ കെ.സഹദേവൻ,എൻ.തങ്കപ്പൻ,എൻ.സുശീലൻതമ്പി,എം.വിജയൻ,ആർ.രാജപ്പൻ,കെ.ചന്ദ്രൻ,അമ്പിളീ വിദ്യാധരൻ എന്നവർ ചേർന്ന് ജില്ലാകളക്ടർക്ക് തുക കൈമാറി.