cgjk
കലാലയങ്ങളിലെ ഓണാഘോഷണങ്ങളുടെ ഭാഗമായി അത്തപ്പൂക്കളമൊരുക്കുന്ന വിദ്യാർത്ഥിനികൾക്കരുകിലേക്ക് മാവേലി വേഷധാരിയായ വിദ്യാർത്ഥി എത്തിയപ്പോൾ. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്നുള്ള കാഴ്ച.

ആലപ്പുഴ എസ്.ഡി കോളേജിൽ അത്തപ്പൂക്കളമൊരുക്കുന്നവരുടെ അരികിലേക്ക്

മാവേലി വേഷധാരിയായ വിദ്യാർത്ഥി എത്തിയപ്പോൾ

ഫോട്ടോ: വിഷ്ണു കുമരകം