ഹരിപ്പാട്: മഹാദേവികാട് കൊച്ചുപോച്ചയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ദേവയാനി(94) നിര്യാതയായി. മക്കൾ: ദിവാകരൻ(ഐമു), പങ്കജാക്ഷി, കമല, സുധ, പ്രേമൻ. മരുമക്കൾ: ഓമന, ശിവരാമൻ, ബാബു, ലളിത, പരേതനായ വിജയപ്പൻ.