local

എരമല്ലൂർ: ചന്തിരൂർ പണ്ടാരക്കാട്ടിൽ സഹീദ് (76) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30 ന് ചന്തിരൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: റംലത്ത്, മക്കൾ: ഫിറോസ്,ഷംല,ഷജില.മരുമക്കൾ: ഷെരീഫ്,നജീബ്, ഷഹ്നാസ്.