
തുറവൂർ: തുറവൂർ പഞ്ചായത്ത് 13-ാം വാർഡ് കൊറശ്ശേരിൽ പുരുഷോത്തമൻ (77) നിര്യാതനായി. ഭാര്യ:സുധ. മക്കൾ: അഡ്വ.കെ.പി.ധനേഷ് (സെക്രട്ടറി, ചേർത്തല ബാർ അസോസിയേഷൻ), സുഗന്ധി (പനച്ചിക്കാട് സഹകരണ ബാങ്ക്, കോട്ടയം). മരുമക്കൾ:നിഷ (അദ്ധ്യാപിക, എസ്. സി.എസ്.എച്ച് എസ്.എസ്, വളമംഗലം),വിനോദ് (കെ.എസ്.ആർ.ടി.സി, കോട്ടയം).