
ആലപ്പുഴ : തത്തംപള്ളി വഞ്ചിപറമ്പിൽ ടി.എം.സക്കറിയ (75, റീഗൽ ട്രേഡിംഗ് കമ്പനി,ആലപ്പുഴ) നിര്യാതനായി. ഭാര്യ : സുജ സക്കറിയ. മക്കൾ : നീതു ജെബിസൺ, റിച്ചു സക്കറിയ, ജിത്തു സക്കറിയ (യു.എസ്.എ). മരുമക്കൾ : ജെബിസൺ ഫിലിപ്പ് തട്ടാനിയത്ത് (കേരള പബ്ലിസിറ്റി ബ്യൂറോ, കോട്ടയം), ജിപ്സ കുര്യൻ ചെമ്പിൽ, മാന്നാർ, മെൽഡ സാജൻ കുന്നത്ത്, ചിങ്ങവനം. സംസ്കാരം നാളെ 11.30 ന് ആലപ്പുഴ തത്തംപള്ളി സെന്റ് ജോർജ്ജ് സിംഹാസന പള്ളിസെമിത്തേരിയിൽ.