കുട്ടനാട്: തലവടി പുത്തൻപറമ്പിൽ പാർത്ഥസാരഥിപിള്ളയുടെ ഭാര്യ ഉഷാദേവി (67) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രശാന്ത് (യു.കെ), പ്രീതി (അബുദാബി). മരുമക്കൾ: ലക്ഷ്മിപ്രിയ (യു.കെ), ശരത് (അബുദാബി).