വെട്ടിക്കോട്: കല്ലൂർ വിളയിൽ പൗലോസ് ജോൺ (78)നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കറ്റാനം സെന്റ് ലൂക്സ് സി.എസ്.ഐ പള്ളിസെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ:ജോൺ കെ.പോൾ,ഷെറിൻ കെ.പോൾ,ഷെറിനാ കെ.പോൾ. മരുമക്കൾ: ജയലക്ഷ്മി ഗണപതി, ജോബി ജോസഫ്.