മങ്കാംകുഴി: ഇറവങ്കര തടത്തിൽ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിർദ്ധനാരായ 32 വീടുകളിലേക്ക് 20 കൂട്ടം പലവ്യഞ്ജനങ്ങളും പച്ചക്കറി കിറ്റും ഉൾപ്പെടെയുള്ള പോന്നോണകിറ്റ് വിതരണം ചെയ്തു, കൂടാതെ ഒരു വിദ്യാർത്ഥിക്ക് സൈക്കിളും നൽകി. പരിപാടിയുടെ വിതരണോദ്ഘാടനം സരേഷ് നന്ദനം നിർവ്വഹിച്ചു യുവജന കൂട്ടായ്മ രക്ഷാധികാരി അനിൽ തടത്തിൽ പ്രസിഡന്റ രഞ്ജിത്ത് ,വൈസ് പ്രസിഡന്റ് വിഷ്ണു. ജി, സെക്രട്ടറി സുബാഷ് താഴ്ച്ചപ്പറമ്പിൽ, ജോ.സെക്രട്ടറി സരേഷ് തടത്തിൽ,ട്രഷറർ ഫെബിൻ കൂട്ടായ്മ ജനറൽ കൺവിനർ എബി.കമ്മറ്റി അംഗങ്ങളായ നിതിഷ്, സുബാഷ് , ശരത്ത്, അജിത്ത്, ശംഭു,രഞ്ജിത്ത് , മനു ഫിലിപ്പ് , മഹേഷ്, ജിത്ത്,അനു ,ഉദയൻ,ശ്രീകുമാർ,നിതീഷ് ബാബു , സലീം, ബിനോയി, ജിതിൻ പ്രസാദ്, മനോജ്, അരുൺ ,സനൂപ്, ആദി തുടങ്ങിയവർ പങ്കെടുത്തു