ഹരിപ്പാട്: വെട്ടുവേനി ദേവാലയം വീട്ടിൽ പരേതനായ ദാസപ്പൻപിള്ളയുടെ ഭാര്യ വി.എം.ചന്ദ്രമതി (74) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്. മക്കൾ: ദേവകുമാർ, അർച്ചന ഡി.പിള്ള, മരുമക്കൾ : ജിഷ കെ.എസ്, കലേഷ് കുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.20ന്.