
തലവടി: നടുവിലെമുറി കണിയാംപറമ്പിൽ പരേതനായ കെ.കെ.മാധവന്റെ ഭാര്യ തങ്കമ്മ മാധവൻ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാജപ്പൻ (റിട്ട. എയർ ഫോഴ്‌സ്), കെ.എം.ശശി (എസ്.എൻ.ഡി.പി യോഗം 1972 -ാനമ്പർ ശാഖാസെക്രട്ടറി), പൊന്നമ്മ രാജപ്പൻ, മണിയമ്മ വാസു (ബംഗളൂരു). മരുമക്കൾ: ഓമന, രാജപ്പൻ, മണിയമ്മ, സി.വാസു.