ഹരിപ്പാട്: പിലാപ്പുഴ നടേത്തറയിൽ രാഘവൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ10ന് . ഭാര്യ:ജാനകി. മക്കൾ:രമേശൻ,സിന്ധു, ബിന്ദു,പരേതനായ ഗണേശൻ. മരുമക്കൾ: രാധാകൃഷ്ണൻ, രാജൻ,തുളസി,ബിന്ദു.