ഹരിപ്പാട്: മഹാദേവികാട് നീലംകാട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ : രമേശൻ, മുത്തുകൃഷ്ണൻ, തുളസീധരൻ, സ്വർണ്ണമ്മ. മരുമക്കൾ : ശ്രീജ, ശോഭ, സുനന്ദ, അശോകൻ. സഞ്ചയനം: 19ന് രാവിലെ 8ന്.