
മാവേലിക്ക: റിട്ട.ഓണററി ക്യാപ്റ്റൻ സുബേദാർ മേജർ കൊറ്റാർകാവ് തെക്കേവിളയിൽ വാലിൽ വീട്ടിൽ കെ.കൃഷ്ണൻകുട്ടി (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന്. ഭാര്യ: പരേതയായ സരോജിനി. മക്കൾ : സന്തോഷ് കുമാർ, സജീഷ് കുമാർ, സരിൻ കുമാർ. മരുമക്കൾ: രാജലക്ഷ്‌മി, ബീന, ആശ. സഞ്ചയനം: 19ന് 8ന്.