ആലപ്പുഴ: കളർകോട് ഈരേത്തറയിൽ പരേതനായ തങ്കപ്പനാചാരിയുടെ മകൻ ടി.രാധാകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: കൃഷ്ണവേണി, കൃഷ്ണപ്രിയ. സഞ്ചയനം :വ്യാഴാഴ്ച രാവിലെ.