sdsd

ആലപ്പുഴ: നടനും ചിത്രകാരനുമായ ചാൾസ് അറക്കൽ നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് കണ്ടക്കടവ് പള്ളിസെമിത്തേരിയിൽ. ആദ്യാകാല നാടകങ്ങളിൽ പാടി അഭിനയിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.