
ചേർത്തല: വെട്ടയ്ക്കൽ ആറാട്ടുവഴി തൈവേലിക്കകത്ത് പരേതനായ തോമസ് റോക്കിയുടെ ഭാര്യ റീത്താമ്മ റോക്കി (77)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തങ്കി സെന്റ് മെരീസ് ഫൊറോനാ പള്ളി കുടുംബ കല്ലറയിൽ. മക്കൾ: ടോംജോസ് ടി.റോക്കി,ജോജോ റോക്കി (കെ.എസ്.ഇ.ബി, ചേർത്തല),പരേതനായ
റോജോ റോക്കി. മരുമക്കൾ: കുഞ്ഞുമോൾ ജോസ്,ജെയ്സി ജോജോ,സോഫി റോജോ (സെന്റ് ജോസഫ് കോളേജ് ഓഫ് ഫാർമസി മുട്ടം,ചേർത്തല).