ddd

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് കാവുങ്കൽ കുന്നുംപുറത്ത് വീട്ടിൽ വിലാസിനി (73) നിര്യാതയായി. ഭർത്താവ്: ശശി. മക്കൾ: റജി, ഷാജി. മരുമക്കൾ: കൃഷ്ണകുമാരി, മായ. സഞ്ചയനം : വ്യാഴാഴ്ച പകൽ 3ന്.