ss

അടൂർ : മണ്ണടി കാലായ്ക്കിഴക്ക് അരുവണ്ണൂർ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ രത്നമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 12.30ന് വീട്ടുവളപ്പിൽ.