sc

മുഹമ്മ: കായിപ്പുറം സർവീസ് സഹകരണ ബാങ്ക് കായിപ്പുറത്ത് ആരംഭിച്ച സഹകരണ ഓണം പച്ചക്കറി ചന്ത ബാങ്ക് പ്രസിഡന്റ് കെ.ഡി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പച്ചക്കറി കിറ്റ് മുതിർന്ന കർഷകൻ പി.എ.കൃഷ്ണപ്പന് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.സി.ഡി.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. സംസാരിച്ചു.