അമ്പലപ്പുഴ: വാടയ്ക്കൽ ചെന്നയ്ക്കാവെളിയിൽ കെ.എൽ.ജോയി (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വാടയ്ക്കൽ ദൈവജന മാതാ പള്ളിസെമിത്തേരിയിൽ. ഭാര്യ:തെയ്യമ്മ ജോയി.