phoot

ചേർത്തല:മായിത്തറ വൃദ്ധസദനത്തിൽ ഇക്കൊല്ലവും പതിവു തെറ്റിക്കാതെ
വളവനാട് പി.ജെ യു.പി സ്‌കൂൾ ഓണക്കോടി സമ്മാനിച്ചു.മാനേജർ
പ്രകാശ് സ്വാമിയും കുട്ടികളും അദ്ധ്യാപകരും നേതൃത്വം നൽകി.ജില്ലാകളക്ടർ അലക്സ് വർഗീസ് ഓണക്കോടി വിതരണോദ്ഘാടനം നിർവഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ സുധാ സുരേഷ് ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജാചന്ദ്രൻ,ഹെഡ്മിസ്ട്രസ് പി.എസ്.പ്രേമ,പി.ടി.എ പ്രസിഡന്റ് വിശ്വരാജ് എന്നിവർ പങ്കെടുത്തു.