
ചേർത്തല: മുനിസിപ്പൽ 19ാം വാർഡിൽ പതിനൊന്നാം മൈൽ പ്രൈംറോസ് വില്ലയിൽ(തെക്കേ ഇലഞ്ഞിക്കുഴി)ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ്(തങ്കമണി–69)നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.മക്കൾ:ഡോ.മനോജ് ജോസഫ്(ഐ.എസ്.ആർ.ഒ),മഞ്ജുജോബി,മിനി ജോമി(ടീച്ചർ സെന്റ് മേരീസ് എൽ.പി.എസ് ഇടയാഴം).മരുമക്കൾ:സോണി മനോജ്,ജോബി ഫ്രാൻസിസ്,ജോമ ജോൺ.