obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 16-ാം വാർഡിൽ ചുങ്കത്ത് പരേതനായ രാഘവന്റെ ഭാര്യ പങ്കജാക്ഷി (95) നിര്യതയായി. മക്കൾ:മാലതി, ലീല, ഭാസുര, ഓമന,അമ്പിളി.മരുമക്കൾ:മഹീധരൻ,ചന്ദ്രൻ,അഭയചന്ദ്രൻ,പ്രദീപ്‌,പരേതനായ സുതപ്പൻ.