a

മാവേലിക്കര: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ചേലക്കാട്ട് കിഴക്കതിൽ വി.തങ്കപ്പൻ (78) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ജാനമ്മ. മക്കൾ: സുരേഷ്, സുനിത, സുഭാഷ്, സുധീഷ്. മരുമക്കൾ: അനിത, രഘു, മീര, അശ്വതി.