അരൂർ: അരൂർ പഞ്ചായത്ത് പതിനാലാം വാർഡ് കൊച്ചുകണ്ടം നികർത്തിൽ കൃഷ്ണൻ (68) നിര്യാതനായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് അരൂർ ശാന്തിഭൂമി പൊതുശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: യദു കൃഷ്ണൻ, ഹരികൃഷ്ണൻ.