sho

ആലപ്പുഴ : വെട്ടിയാർ മേക്കാട്ടുശ്ശേരിൽ അശ്വതി ഭവനിൽ ശശികുമാറിന്റെ ഭാര്യ ശോഭ (63) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. മക്കൾ: അൻസു , ബിൻസു ,സ്മൃതി. മരുമക്കൾ: അനിൽകുമാർ,ശാലിൻ, അനു.