ഹരിപ്പാട് : മഹാദേവികാട് കന്നേപോച്ചയിൽ ദയാനന്ദന്റെ ഭാര്യ സുധ (63) നിര്യാതയായി. മക്കൾ : ശ്രീജ, ശ്രീരാജ്. മരുമക്കൾ : സുനിൽ, ജിൻസി