
ആലപ്പുഴ. ഓണത്തോടനുബന്ധിച്ച് 100 കുടുംബങ്ങൾക്ക് റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്റർ ഓണക്കിറ്റുകൾ വിതരണം ചെയ്തു. സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിൻസി റോജസ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അഡ്വ.പ്രദീപ് കൂട്ടാല, ,ലോബി വിദ്യാധരൻ, രാജീവ് വാര്യർ , റോജസ് ജോസ്, കേണൽ സി. വിജയകുമാർ, നസീർ പുന്നയ്ക്കൽ, വേണു അയിലാറ്റ്, കെ . എസ്. ഗിരീഷ് ബാബു, ഷഫീർ ഖാൻ , ലക്ഷ്മി ലോബി, ശ്രീജ ഗിരീഷ്,ഡി. ചന്ദ്രൻ, ബിജുമോൻ, അബ്ദുൾ കരിം എന്നിവർ പ്രസംഗിച്ചു