gopi

ഓച്ചിറ: ചങ്ങൻകുളങ്ങര മനോജ് ഭവനിൽ കെ.ഗോപിനാഥൻനായർ (86) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: ഹരിലാൽ, ശ്രീലാൽ, മനോജ്. മരുമക്കൾ: അമൃത, ദീപ, ജലജ. സ‌ഞ്ചയനം 18ന് രാവിലെ 8ന്.