ചേർത്തല : മുഹമ്മ ഗ്രാമപഞ്ചായത്ത് 14ാം വാർഡ് തടുത്തുവെളി പണ്ടാരപ്പാട്ടത്തിൽ പ്രകാശൻ (60) നിര്യാതനായി. ഭാര്യ:ലീല. മക്കൾ:പ്രീതു,ഗീതു,നീതു. മരുമക്കൾ : സനൽ,പ്രവീൺ,രഞ്ചുമോൻ. സഞ്ചയനം 19ന് വൈകിട്ട് 3ന്.