ഓച്ചിറ: ഞക്കനാൽ കൊല്ലശ്ശേരി വടക്കതിൽ പരേതനായ അഹമ്മദ് കുഞ്ഞിന്റെ ഭാര്യ സഫിയാകുഞ്ഞ് (78) നിര്യാതയായി. മക്കൾ: ആബിദ, സുബൈദ, സീനത്ത്, നിസാർ, നിസ്സാം , അഷറഫ് മുസ്ലിയാർ. മരുമക്കൾ: ഷാജി, ബഷീർ, പരേതനായ ഹസ്സൻ കുഞ്ഞ്, അജീന, സജീന, ആമിന.